പ്ര​ശ​സ്ത ക​ലാ സം​വി​ധാ​യ​ക​ന്‍ തി​രു​വ​ല്ല ബോ​ബി അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍  : പ്ര​ശ​സ്ത ക​ലാ സം​വി​ധാ​യ​ക​ന്‍ തി​രു​വ​ല്ല ബോ​ബി (84‍) അന്തരി​ച്ചു. അ​മേ​രി​ക്ക​യി​ലെ സ്റ്റേ​റ്റ​ന്‍ ഐ​ല​ന്‍​ഡി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​മു​ കാര്യാട്ടി​ന്‍റെ ‘നെ​ല്ല്’ ഉ​ള്‍​പ്പെ​ടെ 141 സി​നി​മ​ക​ളി​ല്‍ ക​ലാ സം​വി​ധാ​യ​ക​നാ​യി അദ്ദേഹം പ്രവര്‍ത്തിച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...