കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ സഞ്ചാര വഴികള്‍ പുറത്തു വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ സഞ്ചാര വഴികള്‍ പുറത്തു വിട്ടു. മാഹി ചെറുകല്ലായി മെഹ്റൂഫ് (71) ആണ് മരിച്ചത്.  അദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ 7.30 നായിരുന്നു മരണം. രോഗം പകര്‍ന്നത് എവിടെനിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെ  മതചടങ്ങുകളിലും വിവാഹനിശ്ചയത്തിലും പങ്കെടുത്തു.

എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ മതചടങ്ങുകളിലും  18 ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. എംഎം ഹൈസ്‌കൂള്‍ പള്ളിയിലും എരൂര്‍ പള്ളിയിലും എത്തി. എന്നാൽ വിദേശയാത്ര ചെയ്തിട്ടില്ലെന്നു ഡിഎംഒ നാരായണന്‍ നായിക് പറഞ്ഞു. അദ്ദേഹം ശ്വാസകോശ, വൃക്കരോഗങ്ങള്‍ക്കും രക്തസമ്മര്‍ദത്തിനും ചികില്‍സയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...