ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും ഒരു വര്‍ഷത്തിലേറെ പഴക്കം തോന്നിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും ഒരു വര്‍ഷത്തിലേറെ പഴക്കം തോന്നിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കരുവാറ്റ കല്പകവാടിക്ക് സമീപം വേലഞ്ചിറ തോപ്പിലെ കാട് പിടിച്ചു കിടന്നിരുന്ന സ്ഥലത്തു നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം കാടുപിടിച്ച സ്ഥലം ആഴ്ചകള്‍ക്ക് മുന്‍പ് തീപിടിച്ച്‌ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സമീപ പ്രദേശത്തുള്ള കുട്ടികള്‍ ചൂണ്ടയിടാനായി ബുധനാഴ്ച വൈകുന്നേരത്തോടെ ഇവിടെ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. വിവരം അറിഞ്ഞ പോലീസ് രാത്രി തന്നെ എത്തുകയും സ്ഥലം സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ കായംകുളം ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...