ചിത്രക്കാരനും ശില്‍പിയുമായ സതീഷ് ഗുജ് റാള്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിഖ്യാത ചിത്രക്കാരനും ശില്‍പിയുമായ സതീഷ് ഗുജ് റാള്‍ (94) അന്തരിച്ചു. ആര്‍ട്ട് ക്യുറേറ്റര്‍ രഞ്ജിത് ഹോസ്കൊട്ടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

മുന്‍ പ്രധാനമന്ത്രി ഐ. കെ ഗുജ് റാളിന്‍റെ സഹോദരനാണ്. കലാമേഖലക്ക് നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ചിത്ര രചനക്കും ശില്‍പി എന്ന നിലയിലും മൂന്നു തവണ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

1925ല്‍ ലാഹോറില്‍ ജനിച്ച സതീഷ് ഗുജ് റാള്‍, ഇന്ത്യാ വിഭജനത്തിന് ശേഷം ഷിംലയിലേക്ക് പോയി. “മാന്‍സ് ക്രൂവല്‍റ്റി ഓഫ് മാന്‍” എന്ന രചന പ്രശസ്തമാണ്. ഡല്‍ഹി ഹൈകോടതിയുടെ പുറംഭിത്തിയിലെ മ്യൂറല്‍ ഡിസൈനും ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുടെ ഡിസൈനും സതീഷ് ഗുജ് റാളാണ് നിര്‍വഹിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...