ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം അവഗണനയുടെ നടുവില്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം അവഗണനയി​ൽ. മഴക്കാലമായതോടെ വെള്ളക്കെട്ടായി​. ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന കായികപ്രേമികൾ ഇപ്പോൾ കടുത്ത നിരാശയിലാണ്. 2015 – 20 ഭരണസമിതി കാലയളവ് മുതൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിന്റെ ആധുനികവത്കരണം കായികപ്രേമികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടായില്ല. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം ആധുനികവത്കരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചിട്ട് മൂന്നുവർഷം പിന്നിടുകയാണ്. നവീകരണം നടപ്പിലായാൽ കായിക മേളകൾക്കും സാമൂഹിക സാംസ്കാരിക സമ്മേളനങ്ങൾക്കും പ്രധാന വേദിയാക്കാൻ കഴിയുന്ന സ്ഥലമായി അറുകാലിക്കൽ സ്റ്റേഡിയം മാറും. പഞ്ചായത്ത് തലത്തിലുള്ള കേരളോത്സവവും സ്പോർട്സ് മീറ്റുകളും നടക്കുന്ന സ്റ്റേഡിയമാണിത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...

മഴ ശക്തം ; ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ...