അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. മൂന്ന് വേദികളിലായി നടത്തുന്ന കേരളോത്സവം നാളെ (20 ഞായര്‍) സമാപിക്കും. കേരളോത്സവത്തിന് ആരംഭംകുറിച്ച് നടത്തിയ വിളംബര റാലി ഉദ്ഘാടന വേദിയായ ഊട്ടുപാറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സമാപിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ഷീബ സുധീര്‍, രഘു വി.കെ., റ്റി.ഡി. സന്തോഷ്, ബാബു എസ്., ബിന്ദു സി.എന്‍., ജി. ശ്രീകുമാര്‍, ശ്രീകുമാര്‍ വി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമത്സരങ്ങള്‍ നാളെ (20 ഞായര്‍) രാവിലെ 9 മുതല്‍ അരുവാപ്പുലം ഗവ.എല്‍.പി.സ്‌കൂളില്‍ നടത്തപ്പെടും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...