അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. പഞ്ചായത്തിലെ 3 -4 വാർഡുകളിൽ കൂടി കടന്നു പോകുന്ന എസ് എൻ ഡി പി ജംഗ്ഷൻ -കോട്ടാംപാറ റോഡിനു 30 ലക്ഷവും 7-)0വാർഡിലൂടെ കടന്നു പോകുന്ന മുതുപേഴുങ്കൽ കൊട്ടാരത്തറ റോഡിനു 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി അനുവദിച്ചത്. സംസ്‌ഥാന ബജറ്റിൽ കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു കരാർ നൽകിയിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല. പ്രവർത്തികൾ ഏപ്രിൽ മാസത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...