തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോഴും അതിലേറെ കുഴികളും വര്‍ദ്ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോഴും അതിലേറെ കുഴികളും റോഡില്‍ വര്‍ദ്ധിക്കുന്നു. പൊതുമാരമത്ത് വകുപ്പിന്റെ കീഴിലുള്ള മുണ്ടക്കയം 35-ാം മൈല്‍ വണ്ടൻപതാൽ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാർ ഏറെയാണ്. പക്ഷേ റോ‌ഡിലെ കുഴികളുടെ എണ്ണമെടുത്താൽ അതിലുമേറെയാണ്. പ്രവേശന കവാടമായ 35-ാം മൈലിൽ നിന്നും വണ്ടൻപതാൽ പള്ളി ജംഗ്‌ഷന് സമീപം വരെ റോഡിൽ കുഴികളോട് കുഴികളാണ്. ശബരിമല തീർഥാടനം ആരംഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്.

തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുമ്പോൾ പമ്പയിൽ നിന്നും വഴി തിരിച്ചുവിടുന്ന വാഹനങ്ങൾ കോരുത്തോട് വഴി എത്തുന്നത് ഈ പാതയിലൂടെയാണ്. എന്നാൽ റോഡ് തകർന്നതോടെ ഈ വഴിയുള്ള വാഹന യാത്ര ദുരിതമായി മാറുകയാണ്. ശബരിമലയ്ക്ക് ഇതുവഴി കടന്നു പോകുന്ന തീർത്ഥാടക വാഹനങ്ങൾ മടക്കയാത്ര വണ്ടൻപതാലിൽ നിന്നും നേരെ മുണ്ടക്കയം വഴിയാക്കുകയാണ്. ഇത് വരിക്കാനി കവലയിലും കോസ് വേ ജംഗ്ഷനിൽ ഉൾപ്പെടെ ട്രാഫിക്ക് തടസത്തിന് കാരണമാകുന്നുണ്ട്. പൊതുമാരമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിലെ കുഴികൾ താത്ക്കാലികമായെങ്കിലും നികത്തണമെന്ന ആവശ്യം ശക്തമാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...