വേ​ന​ല​വ​ധി തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ചേ​രി​ക്കലിലേക്ക് എത്തി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : സ​ഞ്ചാ​രി​ക​ളെ കാ​ത്ത് ചേ​രി​യ​ക്ക​ൽ ഗ്രാ​മം. വേ​ന​ല​വ​ധി തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​വി​ടേ​ക്ക്​ എ​ത്തി​ത്തു​ട​ങ്ങി. കി​ത​പ്പ് ല​ഘൂ​ക​രി​ക്കാ​ൻ മി​ക​ച്ച ഇ​ട​മാ​ണ്. പ​ന്ത​ള​ത്തെ ടൂ​റി​സം രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ഡി.​ടി.​പി.​സി ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തും ഇ​വി​ടെ​യാ​ണ്. ഇ​തി​നു മു​ന്നോ​ടി​യാ​യി ചേ​രി​ക്ക​ൽ ക​രി​ങ്ങാ​ലി പു​ഞ്ച, പൂ​ഴി​ക്കാ​ട് ചി​റ​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി.​ടി.​പി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. കു​ര​മ്പാ​ല​യി​ലെ ആ​തി​ര​മ​ല, ചേ​രി​ക്ക​ൽ ക​രി​ങ്ങാ​ലി പാ​ട​ശേ​ഖ​രം, മു​ട്ടാ​ർ നീ​ർ​ച്ചാ​ൽ, പൂ​ഴി​ക്കാ​ട് ചി​റ​മു​ടി എ​ന്നി​വ​യാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഇ​തി​ൽ ക​രി​ങ്ങാ​ലി പു​ഞ്ച​യി​ൽ വാ​രു​കൊ​ല്ല ഭാ​ഗ​ത്ത് 3.25 ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​തി​ര​മ​ല​യി​ലെ സ്ഥ​ല ല​ഭ്യ​ത പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വേ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ന്ത​ളം ജംഗ്ഷനി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന മു​ട്ടാ​ർ നീ​ർ​ച്ചാ​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​വ​യി​ൽ മ​റ്റൊ​ന്ന്. ചാ​ലി​ൽ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധിച്ച്​ ന​ഗ​ര​സ​ഭ​യോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ ഇ​തു​വ​രെ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...