അസാപ്പ് വാര്‍ഷിക പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അസാപ്പ് വാര്‍ഷിക പരിശീലന കലണ്ടറിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബാസിലിനു നല്‍കി കലണ്ടര്‍ പ്രകാശനം ചെയ്തു. അസാപ്പിന്റെ കീഴില്‍ ലഭ്യമാകുന്ന എല്ലാ കോഴ്‌സുകളുടേയും വിശദവിവരങ്ങള്‍ അസാപ്പ് കേരള ആനുവല്‍ ട്രെയ്‌നിംഗ് 2022-23 കലണ്ടറില്‍ ലഭ്യമാണ്. 14 സെക്ടറുകളിലായി 103 കോഴ്‌സുകളുടെ വിവരങ്ങളാണ് കലണ്ടറില്‍ ഉള്ളത്. പ്രോഗ്രാം മാനേജര്‍മാരായ ശ്രീജിത്ത്, ബെന്‍സി, ജിനോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...