Thursday, July 3, 2025 2:36 pm

ഫീസ് വര്‍ദ്ധന : ജെ.എന്‍.യു വില്‍ എ.ബി.വി.പി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വന്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ന്യു ​ഡ​ൽ​ഹി : ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൻ സം​ഘ​ർ​ഷവും കല്ലേറും. സർവ്വകലാശായിലെ എ.​ബി.​വി​.പി​ക്കാ​രും ഫീസ് വർദ്ധനവിനെതിരെ സ​മ​ര​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. പ​ര​സ്പ​ര​മു​ള്ള ക​ല്ലേ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പരുക്കേറ്റു.

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സ​തീ​ഷ് ച​ന്ദ്ര യാ​ദ​വ്, യൂണിയൻ അദ്ധ്യക്ഷ ഐ​ഷി ഘോ​ഷ് അടക്കമുള്ളവർക്കും പ​രി​ക്കേറ്റിട്ടുണ്ട്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​കളെ ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ എ​യിം​സ് ട്രോ​മ സെന്ററിലാണ്. എന്നാൽ സർവ്വകലാശാലയിലെ ഇടതുപക്ഷ കൂട്ടായ്മയിലുള്ള വിദ്യാർത്ഥികൾ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് എ.ബി.വി.പിക്കാർ പറയുന്നത്. പുറത്തുനിന്നുമുള്ള എ.ബി.വി.പി പ്രവർത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന്   വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു. അദ്ധ്യാപകരെയും എ.ബി.വി.പിക്കാർ ആക്രമിച്ചുവെന്നും സമരക്കാർ പറയുന്നു. ഇവരുടെ അ​തി​ക്ര​മം പോ​ലീ​സും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളും നോ​ക്കി​നി​ന്ന​താ​യും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...