കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകനും പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിലെ ക്ലർക്കുമായ ആനന്ദിനാണ് കുത്തേറ്റത്. ക്ഷേത്രം ഓഫീസിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആനന്ദിന് കുത്തേറ്റത്. നെഞ്ചിനു താഴെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
RECENT NEWS
Advertisment