അ­​ശ്വി­​നി വൈ­​ഷ്­​ണ​വും എ​ല്‍.​മു­​രു­​ക­​നും വീണ്ടും രാ­​ജ്യ­​സ­​ഭ­​യി­​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍­​ഹി : കേ­​ന്ദ്ര­​മ­​ന്ത്രി­​മാ​രാ­​യ അ­​ശ്വി­​നി വൈ­​ഷ്­​ണ​വും എ​ല്‍.​മു­​രു­​ക​നും വീ­​ണ്ടും രാ­​ജ്യ­​സ­​ഭ­​യി­​ലേ­​ക്ക്.​ അ­​ശ്വി­​നി വൈ­​ഷ്­​ണ­​വി­​ന് ഒ­​ഡീ­​ഷ­​യി​ലും മു­​രു​ക­​ന് മ­​ധ്യ­​പ്ര­​ദേ­​ശി­​ലു­​മാ­​ണ് ബി­​ജെ​പി സീ­​റ്റ് ന​ല്‍­​കി­​യ​ത്. ഒ­​ഡീ­​ഷ​യി​ൽ ബി­​ജു ജ­​നാ­​താ­​ദ­​ളി­​ന്‍റെ പി​ന്തു­​ണ­​യോ­​ടെ അ­​ശ്വി­​നി വൈ­​ഷ്­​ണ­​വി­​നെ സ­​ഭ­​യി​ല്‍ എ­​ത്തി­​ക്കാ­​നാ­​ണ് ബി­​ജെ­​പി­​യു­​ടെ നീ­​ക്കം. ഫെ​ബ്രു​വ​രി 27­നാ​ണ് രാ​ജ്യ​സ​ഭ​യി​ലെ 56 സീ​റ്റു​ക​ളി​ലേ­​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ ഒന്പത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് നാല് വ​രെ​യാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ് ന​ട­​ക്കു­ന്നത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ­​ന ദി​വ​സം ഫെ​ബ്രു​വ​രി 15 ആ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള​ള രാ​ജ്യ​സ​ഭാം​ഗ​മാ​യ വി.​ മുര​ളീ​ധ​ര​ന്‍ അ​ട​ക്കം കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​വു​ക​യാ​ണ്. മ­​ഹാ­​രാ­​ഷ്ട്ര­​യി­​ലെ സ്ഥാ­​നാ​ര്‍­​ഥി പ​ട്ടി­​ക ബി­​ജെ­​പി ഇതുവരെ പു­​റ­​ത്തു­​വി­​ട്ടി­​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...