തിരുവനന്തപുരം: കളിയിക്കാവിളയിൽ എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ പിടിയിൽ. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വിൽസണിനെ കഴിഞ്ഞ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസിൽ തുടരന്വേഷണം പുരോഗമിക്കവെയാണ് പ്രതികളായ അബ്‌ദുൾ ഷമീറും തൗഫീകും പിടിയിലായത്. ഉഡുപ്പി റെയിൽവെ സ്‌റ്റേഷൻ പരിസരത്തു നിന്ന് തമിഴ്നാട് പോലീസാണ് പ്രതികളെ പിടികൂടിയത്.
കളിയിക്കാവിളയിൽ എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ പിടിയിൽ
RECENT NEWS
Advertisment