Friday, May 9, 2025 9:07 pm

ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ​ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ക​ണ്ടെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ​ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ക​ണ്ടെ​ടു​ത്തു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ഷ​മീം, തൗ​ഫീ​ഖ് എ​ന്നി​വ​രെ ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് കൊ​ച്ചി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ തെളിവെടു പ്പിലാണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. ഇന്ന് രാ​വി​ലെ എ​റ​ണാ​കു​ളം കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ​നി​ന്നു​മാ​ണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്.

സൈനികർ ഉപയോഗിക്കുന്ന തോക്കാണ് കണ്ടെത്തിയതെന്നാണ് വിവരം. പ്ര​തി​ക​ളെ പ​ത്തു ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ പ്ര​തി​ക​ൾ​ക്ക് തോ​ക്ക് ന​ൽ​കി​യ ഇ​ജാ​സ് പാ​ഷ​യെ ബം​ഗ​ളൂ​രു​വി​ൽ​വെച്ച് ക​ർ​ണാ​ട​ക പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ അ​ൽ ഉ​മ്മ​യു​ടെ പു​തി​യ രൂ​പ​മാ​യ ത​മി​ഴ്നാ​ട് നാ​ഷ​ണ​ൽ ലീ​ഗി​ന്റെ  പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​യാ​ൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ വസതിയില്‍ സേനാമേധാവികളുമായി ഉന്നതതല യോഗം നടക്കുന്നു

0
ഡൽഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്...

മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

0
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിൽ എസ്എസ്എൽസി...

ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി

0
ദില്ലി: ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി. രണ്ട് തവണയാണ്...

ചേന്ദമംഗലം കൂട്ടക്കൊലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ...