ഏഷ്യൻ ഗെയിംസ് : അമ്പെയ്ത്തിൽ പൊന്നണിഞ്ഞ് ഇന്ത്യ, വനിതകളുടെ റിക്കർവ് ഇനത്തിൽ സ്വർണം സ്വന്തമാക്കി അനിൽ മൊഹോദ്

For full experience, Download our mobile application:
Get it on Google Play

നഗോയ : ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ. വനിതകളുടെ റിക്കർവ് ഇനത്തിൽ ഇന്ത്യ സ്വർണം നേടി. ഇന്ത്യക്കായി അനിൽ മൊഹോദാണ് പൊന്നണിഞ്ഞത്. 17-കാരിയായ താരം കൊറിയൻ താരത്തിനെതിരേ ശക്തമായി തിരിച്ചുവന്നാണ് സ്വർണം നേടിയത്. നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 77 ആണ്. 17 സ്വർണമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 25 വെള്ളിയും 35 വെങ്കലവും സ്വന്തമാക്കി. 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാനാണ് നാലാമത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുകയാണ്. ജപ്പാന് 72 സ്വർണമാണെങ്കിൽ ചൈന 162 സ്വർണവുമായി ബഹുദൂരം മുന്നിലാണ്. ചൈനയ്ക്ക് നിലവിൽ 317 മെഡലുകളുണ്ട്.

വെള്ളിയാഴ്ച മിന്നും പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ബോക്‌സിങ്ങിൽ മൂന്ന് സ്വർണമടക്കം ആറ് സ്വർണമാണ് വെള്ളിയാഴ്ച ഇന്ത്യ നേടിയത്. അമ്പെയ്ത്തിലെ സ്വർണനേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. റിക്കർവ് ഇനത്തിൽ വനിതാ ടീം സ്വർണം നേടി. പിന്നാലെ ബോക്‌സിങ് റിങ്ങിൽ ഇന്ത്യ മെഡലുകൾ വാരിക്കൂട്ടി. മൂന്ന് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം നടന്നു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം...

ശബരിമല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം : ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിയില്ല

0
റാന്നി : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോള്‍...

മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ...

0
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ...

ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ

0
തിരുവനന്തപുരം: ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണമെന്ന് കോൺഗ്രസ്. ആറ്...