ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടം അടച്ചു ; ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പുന്തോട്ടം അടച്ചതായി അധികൃതർ അറിയിച്ചു. ഈ വർഷത്തെ സീസൺ കഴിഞ്ഞതോടെയാണ് തുലിപ്‌സ് ഗാർഡൻ അടച്ചത്. 2023 മാർച്ച് 19-നാണ് തുലിപ്‌സ് പൂന്തോട്ടം സന്ദർശകർക്കായി തുറന്ന് നൽകിയത്.സബർവാൻ പർവതനിരയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നതാണ് തുലിപ്സ് പൂന്തോട്ടം.2023 മാർച്ച് 20 മുതൽ 2023 ഏപ്രിൽ 18 വരെ വിനോദ സഞ്ചാരികളുൾപ്പെടെ മൂന്ന് ലക്ഷത്തോളം പേരാണ് പൂന്തോട്ടം സന്ദർശിച്ചത്.

68 ഇനത്തിൽപ്പെട്ട 1.5 ദശലക്ഷം തുലിപ്‌സ് പൂക്കളാണ് പൂന്തോട്ടത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം പൂന്തോട്ടത്തിലെ പുതിയ തുലിപ്സ് പലതും ആംസ്റ്റർഡാമിൽ നിന്ന് കൊണ്ടുവന്നവയാണ്.150 ഓളം പേർ ആറ് മാസമെടുത്താണ് പൂന്തോട്ടം സജ്ജീകരിച്ചിരുന്നത്. അടുത്ത വർഷം കൂടുതൽ തുലിപ്‌സ് പൂക്കൾ സജ്ജമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...