ജീവനക്കാരന് നൽകിയത് 1,500 കോടി രൂപ വിലമതിക്കുന്ന സമ്മാനം ; വീണ്ടും സ്റ്റാറായി മുകേഷ് അംബാനി

For full experience, Download our mobile application:
Get it on Google Play

വിശ്വസ്തനും സ്നേഹിതനുമായ ജീവനക്കാരന് വിലമതിക്കാനാകാത്ത സമ്മാനം നൽകിയിരിക്കുകയാണ് ഇന്ത്യൻ ബിസിനസ് പ്രമുഖനായ മുകേഷ് അംബാനി. തൻ്റെ പ്രിയ ജീവനക്കാരനായ മനോജ് മോദിക്ക് 1,500 കോടി രൂപ വിലമതിക്കുന്ന വീടാണ് സമ്മാനമായി നൽകിയിരിക്കുന്നത്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 22 നിലകളിലായി പണിത കെട്ടിടം മുംബൈയിലെ നേപ്പിയൻ സീ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

റിലയൻസിന്റെ വളർച്ചയിൽ മുകേഷ് അംബാനിയോടൊപ്പം നിന്ന വിശ്വസ്തനായിരുന്നു മനോജ് മോദി. എം.എം മോദി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് മനോജ് മോദി. ഹജീറ പെട്രോകെമിക്കൽസ്, ജാംനഗർ റിഫൈനറി, ടെലികോം ബിസിനസ്, റിലയൻസ് റീട്ടെയിൽ, റിലയൻസ് 4ജി റോൾ ഔട്ട് തുടങ്ങിയ പദ്ധതികളെ വിജയത്തിലേക്ക് നയിക്കാൻ മനോജ് മോദി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...