കന്നിയാത്രയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരതിന്റെ കന്നിയാത്രയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും. ആവേശത്തോടെ സ്വീകരിക്കാൻ ജനങ്ങൾ സജ്ജമായിരിക്കുകയാണ്. വന്ദേഭാരതിന്റെ ട്രെയിൻ യാത്രയിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളുകൂടി ഉണ്ടായിരിക്കും. പത്തനംതിട്ട എലന്തൂർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള മകൾ ശിവരുദ്രയും കന്നിയാത്രയിൽ യാത്ര ചെയ്യും.വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ സഞ്ചരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മോൾക്കൊപ്പം ആകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് എലന്തൂർ സ്വദേശി പറഞ്ഞു.

കന്നിയാത്രയിൽ യാത്ര ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്നും കൊല്ലം വരെ യാത്ര ചെയ്ത് ശേഷം അവിടെ നിന്ന് കാറിൽ തിരിച്ച് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എറണാകുളത്ത് നിന്ന് തിരിച്ചിട്ടുണ്ട്. അൽപ സമയത്തിനകം അദ്ദേഹം തിരുവനന്തപുരത്തെത്തും. 10.30ന് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും. അവിടെ വാട്ടർ മെട്രോ ഉൾപ്പെടെയുള്ള നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....