ആ​സാം-​മി​സോ​റാം അ​തി​ര്‍​ത്തി​യില്‍​ സം​ഘ​ര്‍​ഷം ; ആ​റ് ആ​സാം പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ആ​സാം -​ മി​സോ​റാം അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റ് ആ​സാം പോലീസു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​വ​രം പുറ​ത്തു​വി​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ന്‍​തി​ല്‍ അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​സാ​മി​ലെ ചാ​ച്ചാ​ര്‍ ജി​ല്ല​യും മി​സോ​റ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യും അ​തി​ര്‍​ത്തി​ പ​ങ്കു​വെ​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. അ​തേ​സ​മ‍​യം അ​തി​ര്‍​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​ന്ന് മി​സോ​റാം ജി​ല്ല​ക​ളാ​യ ഐ​സ്വാ​ള്‍, കോ​ലാ​സി​ബ്, മാ​മി​റ്റ് എ​ന്നി​വ ആ​സാ​മി​ലെ കാ​ച്ചാ​ര്‍, ഹൈ​ല​ക​ണ്ഡി, ക​രിം​ഗ​ഞ്ച് ജി​ല്ല​ക​ളു​മാ​യി 164.6 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. അ​തി​ര്‍​ത്തി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ക്കാ​റു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...