അസം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ വെച്ചായിരുന്നു അന്ത്യം. മകനോടൊപ്പം കഴിയുകയായിരുന്ന തൈമൂര്‍.

അസമില്‍ മുഖ്യമന്ത്രിയായ ഏക വനിതയാണ് അന്‍വാറ തൈമൂര്‍. 4 പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂര്‍ 1980 ഡിസംബര്‍ മുതല്‍ 1981 ജൂണ്‍ വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു.

2011ല്‍ കോണ്‍ഗ്രസ് വിട്ട് എഐയുഡിഎഫില്‍ ചേര്‍ന്നു. രാഷ്ട്രീയത്തിലെത്തും മുന്‍പ് കോളജ് അധ്യാപികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...