ഹോണടിച്ചതില്‍ തര്‍ക്കം : സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ മർദനം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ചെർക്കളയിൽ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ മർദനം. കാസർകോട് – ബന്തടുക്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന അക്ഷയ ബസിലെ കണ്ടക്ടര്‍ ശ്രീരാജ്, പ്രദീഷ് എന്നിവരെയാണ് അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. ഇരുവരെയും കാസർകോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 5നു ബന്തടുക്കയിലേക്ക് പോകുമ്പോള്‍ നാലാം മൈലിൽ വച്ച് ഹോൺ അടിച്ചതിനെ തുടർന്ന് ഇരുചക്ര വാഹനത്തിലെ രണ്ടു പേരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്‍റെ  പകയാണ് ചെർക്കളയിൽ വച്ച് പിന്തുടർന്ന് ആക്രമിച്ചത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന 5 പേർക്ക് എതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനാവില്ല ; യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാന്‍ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് കരുതുന്നതായി അമേരിക്കന്‍...

മൂന്നാറിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു

0
ഇടുക്കി: ഇടുക്കി മൂന്നാർ പോത്തമീട്ടിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച്...

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം ; 11 പേര്‍ക്ക് പരുക്ക്

0
സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ്...

ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

0
തിരുവനന്തപുരം : കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ....