നിയമസഭ സമ്മേളനം നാളെ മുതൽ; വിലക്കയറ്റം മുഖ്യചർച്ചയാക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ഒ​മ്പ​താം സ​​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ആ​ദ്യ​ദി​നം മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച്​ മ​റ്റ്​ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​തെ സ​ഭ പി​രി​യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ്​ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്ര-​മി​ത്ത്​ വി​വാ​ദം ചൂ​ടു​ള്ള ച​ർ​ച്ച​യാ​കു​മ്പോ​ഴാ​ണ്​ സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത്. വി​ഷ​യം സ​ഭ​യി​ൽ മു​ഖ്യ​വി​ഷ​യ​മാ​യി എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തെ പൊ​തു​നി​ല​പാ​ട്. പ​ക​രം വി​ല​ക്ക​യ​റ്റ​മു​ൾ​പ്പെ​ടെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

സ​പ്ലൈ​കോ​യി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം, നെ​ല്ല്​ സം​ഭ​രി​ച്ച​തി​ന്‍റെ തു​ക ക​ർ​ഷ​ക​ർ​ക്ക്​ കി​ട്ടാ​നു​ള്ള​തു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം ഉ​ണ്ടാ​കും. ഷം​സീ​റി​നെ​തി​രെ സം​ഘ്​​പ​രി​വാ​ർ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ന്ന വി​വാ​ദം സം​സ്ഥാ​ന​ത്ത്​ സാ​മു​ദാ​യി​ക ​ധ്രു​​വീ​ക​ര​ണ​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ഭ​യി​ൽ വി​ഷ​യം മു​ഖ്യ​ച​ർ​ച്ച​യാ​ക്കു​ന്ന​തി​ൽ​നി​ന്ന്​ പ്ര​തി​പ​ക്ഷം പി​ന്മാ​റു​ന്ന​ത്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന നി​ല​പാ​ട്​ ആ​വ​ർ​ത്തി​ക്കു​​മ്പോ​ൾ​ത​ന്നെ, അ​നാ​വ​ശ്യ ച​ർ​ച്ച​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ നി​ല​പാ​ട്. വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ഒ​ത്തു​ക​ളി​ക്കു​ന്നെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, സെക്യൂരിറ്റി...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...