വിയ്യൂര്‍ സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വിയ്യൂര്‍ സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥന്‍ പാലക്കാട്ട് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുമായ‍ുണ്ടായ സമ്പര്‍ക്കമാണ് രോഗകാരണം. കേരളത്തിലെ ജയിലുകളില്‍ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം.

കോവിഡ് സംശയിക്കുന്ന ‌റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കാന്‍ അരണാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍) അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ജോലി ചെയ്തിരുന്നു. ഇവിടെ പാര്‍പ്പിച്ചിരുന്ന ഒരു റിമാന്‍ഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ക്വാറന്റീനിലായിരുന്നു. അതുകൊണ്ടു തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...