ചാത്തന്നൂര്‍ : എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പോലീസ് അധികൃതര്‍ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇത് വിദഗ്ദ പരിശോധനയ്ക്കായി അയച്ചുവെന്നും വ്യക്തമാക്കി. ആള്‍മാറാട്ടത്തിലും ക്രമക്കേടിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് സംഘം. അസീസിയ മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പാര്‍ട്ട് (അഡീഷണല്‍) പരീക്ഷ എഴുതിയ മൂന്ന് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലാണ് തിരിമറി നടന്നത്.
എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടം : പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
RECENT NEWS
Advertisment