എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ല്‍ ആ​ള്‍​മാ​റാ​ട്ടം : പ​രീ​ക്ഷാ​ഹാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ര്‍ : എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ്‌ അധികൃതര്‍ പരീ​ക്ഷാ​ഹാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഇ​ത് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യ്ക്കാ​യി അയച്ചുവെന്നും വ്യക്‌തമാക്കി. ആ​ള്‍​മാ​റാ​ട്ട​ത്തി​ലും ക്ര​മ​ക്കേ​ടി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​ര്‍​ക്ക് പങ്കുണ്ടാകുമെന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് സംഘം. അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ട​ത്തി​യ പാ​ര്‍​ട്ട് (അ​ഡീ​ഷ​ണ​ല്‍) പരീക്ഷ എ​ഴു​തി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ലാ​ണ് തി​രി​മ​റി ന​ട​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...