കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം : കേന്ദ്ര ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മാതാപിതാക്കള്‍ രണ്ടു പേരുമോ ഒരാളോ നഷ്ടപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താനാണ് കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാന/കേന്ദ്ര ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

577 കുട്ടികള്‍ ഇത്തരത്തില്‍ അനാഥരായെന്ന് സര്‍ക്കാര്‍ ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. അനാഥരാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും സുപ്രീം കോടതി ഇന്നലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികള്‍ ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയാക്കപ്പെടുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണിത്. കുട്ടികളെ ജുവനൈല്‍ ജസ്റ്റീസ് ആക്ടില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കുകയും നിയമത്തില്‍ പറഞ്ഞിരിക്കുന്നവ നടപ്പാക്കുകയും വേണം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...