Saturday, May 4, 2024 7:14 pm

കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഇടിച്ചുപിഴിഞ്ഞ പായസം വഴിപാട് വെള്ളിയാഴ്ച നടക്കും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : മഹാദേവർ ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രം നടത്തുന്ന ഇടിച്ചുപിഴിഞ്ഞ പായസം വഴിപാട് വെള്ളിയാഴ്ച നടക്കും. ചിങ്ങമാസത്തിലെ തിരുവോണം നാളിലും മീനമാസത്തിലെ രോഹിണി നാളിലുമാണ് ക്ഷേത്രത്തിൽ പ്രത്യേകമായി ഇടിച്ചുപിഴിഞ്ഞ പായസം വഴിപാട് നടത്തുന്നത്. ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇടിച്ചുപിഴിഞ്ഞ പായസം ഉണ്ടാക്കുന്നത്. മുൻകൂട്ടി ആവശ്യപ്പെടുന്ന ഭക്തർക്ക് മാത്രമാണ് ഇത് നൽകുക. ക്ഷേത്രത്തിലെ രോഹിണി ഉത്സവനാളിലും തിരുവോണ ദിവസവും ഇവിടങ്ങളിലെ വീടുകളിൽ ഭക്ഷണത്തിനൊപ്പം ഈ പായസമാണ് വിളമ്പുക. രോഹിണി ഉത്സവനാളിൽ തന്നെയാണ് വർഷത്തിൽ ഒരിക്കൽ മാത്രം ക്ഷേത്രത്തിൽ നടക്കുന്ന സന്താനലബ്ധിക്കായി ഇണ്ടിളയപ്പൻ നടയിൽ നടത്തുന്ന പിള്ളവെപ്പും നടക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ഇടപെടൽ, നിർണായക തീരുമാനം : മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ...

0
തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ...

അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി...

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം ; നിയമനവും വിസയും ടിക്കറ്റും സൗജന്യം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ...

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....