Friday, December 27, 2024 10:32 pm

എ​ന്തു വി​ല കൊ​ടു​ത്തും നേ​രി​ടും – മു​സ്‍ലിം ലീ​ഗ്

For full experience, Download our mobile application:
Get it on Google Play

കൊ​ടു​വ​ള്ളി : ലിം​ഗ​സ​മ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ.​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ​ക്കെ​തി​രെ സി.​പി.​എം ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണം എ​ന്തു വി​ല കൊ​ടു​ത്തും നേ​രി​ടു​മെ​ന്ന് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ലീ​ഗ് ക​മ്മി​റ്റി. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് മു​നീ​റി​നെ​തി​രെ ന​ട​ത്തി​യ സം​സ്കാ​ര​ശൂ​ന്യ​മാ​യ പ്ര​സം​ഗം ആ ​സം​ഘ​ട​ന​യു​ടെ നി​ല​വാ​ര​ത്ത​ക​ര്‍​ച്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് വി.​എം ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം ലീ​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച പൊ​ളി​റ്റി​ക്ക​ല്‍ ക്ലാ​സ് ഓ​ണാ​വ​ധി​യി​ല്‍ താ​മ​ര​ശ്ശേ​രി​യി​ല്‍ ന​ട​ത്തും. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹീം എ​ളേ​റ്റി​ല്‍, വി.ഇ​ല്‍​യാ​സ്, വി.​കെ കു​ഞ്ഞാ​യി​ന്‍​കു​ട്ടി, കെ.​പി മു​ഹ​മ്മ​ദ​ന്‍​സ്, കെ.​എം അ​ഷ്റ​ഫ്, പി.​കെ മൊ​യ്തീ​ന്‍ ഹാ​ജി, പി.​എ​സ് മു​ഹ​മ്മ​ദ​ലി, യു.​കെ ഉ​സ്സ​യി​ന്‍, പി.​സി മു​ഹ​മ്മ​ദ്, എ.​പി മ​ജീ​ദ്, കെ.​കു​ഞ്ഞാ​മു, സി.​മു​ഹ​മ്മ​ദ​ലി, വി.​കെ അ​ബ്ദു ഹാ​ജി, പി.​ഡി നാ​സ​ര്‍, കെ.​കെ.​എ ഖാ​ദ​ര്‍, ആ​ര്‍.​വി റ​ഷീ​ദ്, എം.ന​സീ​ഫ്, ഹാ​ഫി​സു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘ഹലോ ഗയ്സ് ‘ ; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ...

സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ രക്‌തദാന ക്യാമ്പും നടത്തി തപസ്

0
പത്തനംതിട്ട : സൈനികരുടെയും അർദ്ധ സൈനികരുടെയും വിമുക്ത ഭടൻമാരുടെയും സംഘടന ആയ...

വടക്കേത്തലയ്ക്കൽ മഹാ കുടുംബത്തിൻറെ 110 വാർഷിക യോഗം നാളെ

0
അടൂർ : വടക്കേത്തലയ്ക്കൽ മഹാ കുടുംബത്തിൻറെ 110 വാർഷിക യോഗം 2024...

പോലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവതി ജിവനൊടുക്കി

0
ഹൈദരാബാദ് : പോലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത...