Saturday, April 20, 2024 10:07 am

കൊവിഡ് ; അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം. അതിരപ്പള്ളി പഞ്ചായത്തിൽ കൊവിഡ് കൂടിയതിനെ തുടർന്നാണ് നടപടി. 149 കൊവിഡ് ബാധിതരാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ ഉള്ളത്. ഇതുവരെ 227 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാലിന്യം നിറഞ്ഞ് ഏഴംകുളം – ഏറത്ത്‌ പഞ്ചായത്ത്

0
അടൂർ : ഏഴംകുളം - ഏറത്ത് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വരിക്കപ്ലാമൂട്ടിൽ...

നഴ്സായ യുവതി വിവാഹാലോചന നിരസിച്ചു ; വീട്ടിൽ കയറി 5 പേരെ വെട്ടിയ യുവാവ്...

0
മാന്നാർ (ആലപ്പുഴ) : വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ...

അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി ; കെ. മുരളീധരന്‍

0
തൃശ്ശൂര്‍: രാത്രി നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പിന്നീട് നേരം വെളുത്തിട്ട്...