സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : കല്‍പറ്റ ചുങ്കത്ത് ഗീതാസ് സ്റ്റോറിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറില്‍ തീപിടിത്തം. എസ്.ബി.ഐ ടൗണ്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എ.ടി.എം കൗണ്ടറിലാണ് തീപടര്‍ന്നത്. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. ഡി.എമ്മില്‍ കാഷ് നിക്ഷേപിക്കാന്‍ വന്നവരാണ് തീപടരുന്നത് കണ്ടത്. ഇവരും ടൗണിലുള്ളവരും അറിയിച്ചതിനെത്തുടര്‍ന്ന് കല്‍പറ്റ അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കൗണ്ടറിനുള്ളില്‍ കമ്പ്യൂട്ടര്‍, സ്വിച്ച്‌ ബോര്‍ഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രഥമിക നിഗമനം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...