എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ തിങ്കളാഴ്ചമുതല്‍ വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ തിങ്കളാഴ്ചമുതല്‍ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിന് പകരം കീശയില്‍ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് നേട്ടം. സര്‍ക്കാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച്‌ ഏര്‍പ്പെടുത്തുന്ന മറ്റ് സേവനങ്ങള്‍ക്കും ഇതുപയോഗിക്കാം.

പുസ്തക രൂപത്തിലുള്ളവയ്ക്കുപകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ – റേഷന്‍ കാര്‍ഡുകള്‍ക്ക് നേരത്തേ രൂപം നല്‍കിയിരുന്നു. ഇത് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡാക്കിയത്. * ക്യൂആര്‍ കോഡും ബാര്‍ കോഡും അടങ്ങിയ കാര്‍ഡിന്റെ ഒരു വശത്ത് ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളും മറുവശത്ത് പ്രതിമാസ വരുമാനം, റേഷന്‍കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...