എടിഎം ഇടപാടുകൾക്ക്‌ ഇന്ന് മുതൽ ചെലവേറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ ടി എം ഇടപാടിന് ഇന്ന് മുതല്‍ കൂടിയ നിരക്ക് ഏര്‍പ്പെടുത്തും. സൗജന്യ ഇടപാടിനു ശേഷമുളള ഓരോന്നിനും 21 രൂപ വെച്ച്‌ നല്‍കണം. നേരത്തെ ഇത് 20 രൂപയായിരുന്നു. പണം പിന്‍വലിക്കല്‍, പണം അക്കൗണ്ട് വഴി അയയ്ക്കല്‍ തുടങ്ങിയവരും ഇതിന്റെ പരിധിയില്‍ വരും. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് മാസം അഞ്ച് ഇടപാടുകളാണ് അനുവദിക്കുക.മറ്റ് ബാങ്കുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ 3 ഇടപാടുകള്‍ നടത്താന്‍ കഴിയും. മറ്റ് നഗരങ്ങളില്‍ 5 ഇടപാടുകള്‍ക്കാണ് അനുമതിയുള്ളത്. ബാങ്ക് ലോക്കര്‍ നിയമങ്ങളിലും മാറ്റമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...