അറ്റോമി ഇന്ത്യ എരുമേലി ദേവസ്വം ബോർഡ് സ്‌കൂളിലെ കുട്ടികൾക്ക് ഓറൽ കെയർ സെറ്റ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

എരുമേലി : അറ്റോമി ഇന്ത്യ എരുമേലി ദേവസ്വം ബോർഡ് സ്‌കൂളിലെ കുട്ടികൾക്ക് ഓറൽ കെയർ സെറ്റ് വിതരണം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത 75 സ്‌കൂളിലെ 7500 ഓളം കുട്ടികൾക്കാണ് അറ്റോമി ഇന്ത്യ ഓറൽ കെയർ സെറ്റ് വിതരണം സംഘടിപ്പിച്ചത്. അറ്റോമി ഇന്ത്യയുടെ നാരങ്ങാനത്തു പ്രവർത്തിക്കുന്ന “പത്തനംതിട്ട സക്സസ് ട്രെയിനിങ്ങ് സെന്റർ” പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...