ഉന്നത നിലവാരത്തില്‍ കരാര്‍ ; കോടികള്‍ മുടക്കിയ അട്ടച്ചാക്കൽ – ചെങ്ങറ റോഡില്‍ കുഴികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡില്‍ കുഴികള്‍ രൂപപ്പെട്ടുതുടങ്ങി. ഇത് അപകടത്തിനും കാരണമാകുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അട്ടച്ചാക്കൽ – ചെങ്ങറ റോഡില്‍ കൈതകുന്ന് സ്കൂളിന്റെ ഭാഗത്താണ് ഇപ്പോള്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ അടിയിലുള്ള പൈപ്പ് പൊട്ടിയതാണെന്നും പറയുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഏതു നിമിഷവും ഈ കുഴിയില്‍ വീണ് അപകടം സംഭവിക്കാം. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...