ഹാക്കർമാരുടെ ആക്രമണം : എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കഴിഞ്ഞ മാസമായിരുന്നു സംഭവം. കമ്പ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്‌വേർഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. സംഭവത്തിൽ നോർത്ത് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.ജി പ്രതാപ ചന്ദ്രന്‍റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിമിനലുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള പോല്‍ ആപ്പ്, പോലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല്‍ എ കോപ് ആപ്പ് തുടങ്ങിയ ആപ്പുകളാണ് കമ്പ്യൂട്ടറിലുണ്ടായിരുന്നത്. ഹാക്ക് ചെയ്യപ്പെട്ടതോടെ കമ്പൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെര്‍ നെയിമും പാസ് വേര്‍ഡുകളും പോലീസ് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് കടലാക്രമണം രൂക്ഷം ; ബേക്കൽ ബീച്ച് മതിൽ തകർന്നു

0
കാസർകോട് : കാസർകോട് ജില്ലയിലെ വിവിധ തീരദേശങ്ങളിൽ ​കടലാക്രമണം രൂക്ഷമാണ്....

രാജ്യത്ത് മഴക്കെടുതി അതിരൂക്ഷം ; അസമിലും ഒഡീഷയിലും മിന്നൽ പ്രളയം, ഉത്തരേന്ത്യ കനത്ത ജാഗ്രതയിൽ

0
ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി...

കശുവണ്ടി അഴിമതി കേസ് ; കെ എ രതീഷ് പുറത്തേക്ക്

0
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ്...

നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

0
കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി...