കാട്ടുപന്നിയുടെ ആക്രമണത്തില്‍ വനംജീവനക്കാർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വനംജീവനക്കാർക്ക് പരിക്ക്. നെയ്യാര്‍ വന്യജീവി സങ്കേത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് രാജേന്ദ്രന്‍ കാണിക്കും താല്‍ക്കാലിക ജീവനക്കാരനായ ഷൈജു സതീശനുമാണ് പരിക്കേറ്റത്. കാപ്പുകാട്‌ സെക്ഷനില്‍ ഡ്യൂട്ടിക്കിടെ രാത്രി ഭക്ഷണം കഴിക്കുന്നതിനായി പോകുന്നതിനിടയിലാണ് ഇന്നലെ ഇവരെ കാട്ടുപന്നി ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിയുടെ ആക്രമണത്തില്‍ കൈയ്ക്കും കാലിനും തോളെല്ലിനും വയറിനും ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പന്നിയുടെ ആക്രമണത്തിൽ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. പരുത്തിപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേന്ദ്രന്‍ കാണിയും നെയ്യാര്‍ ഡാം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജു സതീശനും ചികിത്സയിൽ തുടരുകയാണ്. മുന്‍പ് ഇതേ റേഞ്ചിലെ താല്‍ക്കാലിക ജീവനക്കാരായ അനീഷ്, അഭിലാഷ് ‘ഉദയംകാണി, വിനു എന്നിവര്‍ക്ക് കാട്ടാന ആക്രമണത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...