Saturday, April 20, 2024 5:49 am

എംഡിഎംഎ കേസിലെ പ്രതികളെ കാണാനെത്തിയവര്‍ പോലീസുകാരെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ പോലീസ് സ്റ്റേഷനിലെത്തിയവര്‍ പോലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനുള്ളില്‍ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കല്‍ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് പ്രചാരണം ; പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തിൽ, ആവേശത്തിൽ പ്രവർത്തകർ…!

0
തിരുവനന്തപുരം: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച കേരളത്തിൽ...

പോലീസുമായുള്ള തര്‍ക്കം ; പിന്നാലെ തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു, ഒടുവിൽ പൂരപ്രേമികളും മടങ്ങി

0
തൃശ്ശൂര്‍: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ...

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി ഉപയോഗിച്ചതിൽ തര്‍ക്കം ; ഒടുവിൽ സംഘർഷം

0
മലപ്പുറം: വണ്ടൂരിൽ കെ എസ് യു എം എസ് എഫ് പ്രവർത്തകർ...

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...