ഡല്‍ഹിയില്‍ 45 കാരന്‍ ഭാര്യയെയും പെണ്‍മക്കളെയും ജനല്‍ പാളി ഉപയോഗിച്ച്‌ ആക്രമിച്ചു ; മകള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജോഹ്രിപൂരിലെ ജെയിന്‍ കോളനിയില്‍ 45 കാരന്‍ ഭാര്യയെയും പെണ്‍മക്കളെയും ജനല്‍ പാളി ഉപയോഗിച്ച്‌ ആക്രമിച്ചു. ആക്രമണത്തില്‍ 18 കാരിയായ മകള്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 7.15 ന് ദീപ് സെയ്ന്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തകര്‍ന്ന ജനല്‍ ചില്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് പെണ്‍കുട്ടികള്‍ ഇടപെട്ട് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി അവരെയും ആക്രമിക്കുകയായിരുന്നു.

പെണ്‍മക്കളില്‍ ഒരാള്‍ക്ക് വയറിലും മറ്റുള്ളവര്‍ക്ക് നെഞ്ചിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ദീപ് സെയ്ന്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബന്ധുക്കളില്‍ ഒരാളെ വിളിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ പ്രതിയുടെ 18 വയസ്സുള്ള മകള്‍ മരണത്തിന് കീഴടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...