കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്

For full experience, Download our mobile application:
Get it on Google Play

പാലാ: രാമപുരത്ത് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്. ഷൈനി സന്തോഷിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്.കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതയായ ഷൈനി എല്‍ഡിഎഫിന്റേയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചിരുന്നു.കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷൈനി സന്തോഷ് പറഞ്ഞു. യുഡിഎഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. ജോസഫ് വിഭാഗം ഭരണത്തിന് തടസ്സം സൃഷ്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഷൈനി യുഡിഎഫ് വിട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...

മലയോര ജില്ലയിൽ നിന്ന് തൂഫാൻ്റെ നായകനെ തേടി കുട്ടികൾ

0
തിരുവനന്തപുരം: കേരള സർക്കാരിൻ്റെ തൂഫാൻ പ്രോജക്ടിന് പിന്തുണയുമായി ലഹരി എന്ന സാമൂഹ്യ...