പിതാവിനെയും മകനെയും മര്‍ദിച്ച സംഭവo ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : പോലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യം മൂലം പിതാവിനെയും മകനെയും മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. താമരക്കുളം പേരൂര്‍ക്കാരാണ്മ പ്രതീക്ഷഭവനില്‍ സ്വാമിദാസനെയും മകനെയും മര്‍ദിച്ച സംഭവത്തിലാണ് കരിമുളക്കല്‍ രഞ്ജുവിലാസം കിരണിനെ (39) നൂറനാട് സി.ഐ പി. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കരിമുളക്കല്‍വെച്ച്‌ ബൈക്കിലെത്തിയ കിരണ്‍ സ്വാമിദാസനെയും മകനെയും തടഞ്ഞുനിര്‍ത്തി കമ്പിവടികൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നൂറനാട് സ്റ്റേഷനില്‍ നിരവധി അടിപിടിക്കേസുകളില്‍ കിരണ്‍ പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...