അടൂരിൽ തെരുവുനായ ആക്രമണം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

അടൂർ : നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആളുകൾക്കു നേരേ തെരുവുനായയുടെ ആക്രമണം. നായയുടെ ആക്രമണത്തിൽ അടൂർ പന്നിവിഴയിൽ ഒട്ടേറെ പേർക്കാണ് പരിക്കേറ്റത്. മന്നത്തുവിളയിൽ രാജേന്ദ്രൻ, ബിജിഭവനിൽ അനിൽ, ശോഭ, രാജിഭവനിൽ ആദിത്യ രാജ് എന്നിവർ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മൊത്തം പത്തു പേർക്ക് പരിക്കേറ്റതായി കൗൺസിലർ അപ്സര സനൽ പറഞ്ഞു. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുൻ കൗൺസിലർ സനലിനെ നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തെരുവുനായ വാഹനങ്ങൾക്ക് മുൻപിൽ ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഒട്ടേറെയാണ്. പറക്കോട് ചന്തയിലെ ചായക്കട ഉടമ സഞ്ചരിച്ച ബൈക്കിന് മുൻപിൽ നായ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വ്യാപാരിയുടെ കൈവിരൽ ഒടിഞ്ഞു. ഇങ്ങനെ ഒട്ടനവധി സംഭവങ്ങളാണ് ദിനംപ്രതി അടൂരും പരിസരങ്ങളിലും നടക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത പാസ്റ്ററുടെ കാര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

0
കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട...

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...