എ.​ടി.​എം ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ബാ​ലു​ശ്ശേ​രി : പൂ​നൂ​രി​ല്‍ എ.​ടി.​എം ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. അ​സം മൊ​റാ​ബ​റ, മൊ​റി​ഗാ​വോ​ണ്‍ സ്വ​ദേ​ശി അ​ഖീ​ബു​ര്‍​റ​ഹ്മാ​​നെ (23) ആ​ണ്​ ബാ​ലു​ശ്ശേ​രി എ​സ്.​ഐ പി ​റ​ഫീ​ഖി‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പൂ​നൂ​ര്‍ അ​ങ്ങാ​ടി​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി‍െന്‍റ എ.​ടി.​എം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ക​ല്ലു​കൊ​ണ്ട് കു​ത്തി ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ.​ടി.​എ‍മ്മിെന്‍റ മു​ന്‍​ഭാ​ഗ​വും പി​ന്‍​ഭാ​ഗ​വും ത​ക​ര്‍​ന്നെ​ങ്കി​ലും പ​ണം മോ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം അ​റി​ഞ്ഞ​ത്.

ബാ​ലു​ശ്ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​നൂ​രി​െ​ല താ​മ​സ​സ്ഥ​ല​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​രു​വ​ര്‍​ഷം മു​േ​മ്ബ പൂ​നൂ​രി​ലെ​ത്തി​യ ഇ​യാ​ള്‍ സ്വ​കാ​ര്യ മി​ല്ലി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ്‌ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...