കുമ്പഴ കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടല്‍ ; ശക്തമായ മഴ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴ തുടരുന്ന പത്തനംതിട്ടയില്‍ ഭീതിജനകമായ അവസ്ഥ. കുമ്പഴ കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടല്‍. കുമ്പഴ കളീക്കല്‍ പടി തോട്ടിലൂടെ ശക്തമായ വെള്ളപ്പാച്ചിലാണ്. വലിയ ശബ്ദം കേട്ടെന്ന് കണിച്ചേരിക്കുഴി നിവാസികള്‍ പറയുന്നു. നിരവധി വീടുകളുടെ മതിലുകള്‍ ഇടിഞ്ഞു വീണു. വലിയ തോതില്‍ കൃഷിനാശവും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...