ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യ​​യെ​​യും കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം ; അ​​ച്ഛ​​നും മ​​ക​​നും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക​​ടു​​ത്തു​​രു​​ത്തി: ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യ​​യെ​​യും കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ അ​​ച്ഛ​​നും മ​​ക​​നും പൊ​​ലീ​​സ് പിടിയിൽ. മാ​​ഞ്ഞൂ​​ര്‍ പു​​ള്ളോം​​പ​​റ​​മ്പി​​ല്‍ താ​​മ​​സി​​ക്കു​​ന്ന എ​​റ​​ണാ​​കു​​ളം നെ​​ല്ലി​​മ​​റ്റം വ​​ട​​ക്കേ​​ട​​ത്തു​​പ​​റ​​മ്പി​​ല്‍ ശ​​ശി​​ധ​​ര​​ന്‍ (66), ഇ​​യാ​​ളു​​ടെ മ​​ക​​നാ​​യ സ​​ച്ചു ശ​​ശി​​ധ​​ര​​ന്‍ (30) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് ആണ് ഇവരെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം ആണ് കേസിനാസ്പദമായ സംഭവം. ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് മാ​​ഞ്ഞൂ​​ര്‍ സൗ​​ത്ത് ഭാ​​ഗ​​ത്തു​​ള്ള ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യ​​യെ​​യും ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ്ര​​തി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​യ സ​​ച്ചു ഗൃ​​ഹ​​നാ​​ഥ​​ന്‍റെ സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ടി​​നു മു​​ന്‍​വ​​ശ​​ത്തു​​നി​​ന്ന് ഫോ​​ണി​​ലൂ​​ടെ ചീ​​ത്ത പ​​റ​​യു​​ന്ന​​ത് ഗൃ​​ഹ​​നാ​​ഥ​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ ചോ​​ദ്യം ചെ​​യ്ത​​തി​​ലു​​ള്ള വി​​രോ​​ധം മൂ​​ലം സ​​ച്ചു ത​​ന്‍റെ വീ​​ട്ടി​​ല്‍ ​നി​​ന്നും ക​​ത്തി​​യു​​മാ​​യെ​​ത്തി ഇ​​യാ​​ളെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഇ​​ത് ത​​ട​​യാ​​ന്‍ ശ്ര​​മി​​ച്ച ഗൃ​​ഹ​​നാ​​ഥ​​നെ ഇ​​യാ​​ള്‍ ക​​ത്തി​​കൊ​​ണ്ട് കു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​ത് ത​​ട​​യാ​​ന്‍ ശ്ര​​മി​​ച്ച ഗൃ​​ഹ​​നാ​​ഥ​​ന്‍റെ ഭാ​​ര്യ​​യെ ശ​​ശി​​ധ​​ര​​ന്‍ ചീ​​ത്ത വി​​ളി​​ക്കു​​ക​​യും ​​ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്തു. പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...