വി​ദ്യാ​ര്‍​ത്ഥിക​ളെ മ​ര്‍​ദ്ദിച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ; അ​ഞ്ചുപേർകൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട: വി​ദ്യാ​ര്‍​ത്ഥിക​ളെ മ​ര്‍​ദ്ദിച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചുപേർകൂടി പി​ടി​യിൽ.​ ചെ​മ്മ​ണ്ണുവി​ള വ​ലി​യവി​ള വീ​ട്ടി​ല്‍ ജി​ജി​ന്‍ (23), ചെ​മ്മ​ണ്ണുവി​ള വ​ലി​യവി​ള വീ​ട്ടി​ല്‍ ബി​ബി​ന്‍ (26), പ​ഞ്ചാക്കു​ഴി ക​ല്ലു​വി​ള അ​ജി​ത് ഭ​വ​നി​ല്‍ അ​ജി​ത് (25), പ​ഞ്ചാക്കുഴി ക​ല്ലു​വി​ള അ​ജി​ത് ഭ​വ​നി​ല്‍ അ​നു (23) ക​രി​ക്കാ​മ​ന്‍​കോ​ട് മു​ള്ളി​ല​വുവി​ള താ​ന്നി വി​ളാ​കം വീ​ട്ടി​ല്‍ ജി​ബി​ന്‍ (21), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് ഒ​രാ​ള്‍ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മേയ് 31-നാണ് സംഭവം നടന്നത്. ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു വി​ദ്യാ​ര്‍​ത്ഥിക​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഇ​രു​പ​തം​ഗ സം​ഘം ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദിക്കു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃദു​ല്‍​കു​മാ​ര്‍, അ​ജി​ത്ത് കു​മാ​ര്‍, പ്ര​ദീ​പ്, സാ​ജ​ന്‍, സ​ന​ല്‍ എ​സ്. കു​മാ​ര്‍, വി​ശാ​ഖ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു

0
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ...

ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

0
തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ...

സിനിമാ പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം പതിക്കുന്നത് അനീതി ; ഷാജി പട്ടിക്കര

0
കൊച്ചി : സിനിമാ പ്രചാരണത്തിനായി ഒട്ടിക്കുന്ന പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ...

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

0
കൊച്ചി : വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണപ്പശ...