നാടൻ ബോംബെറിഞ്ഞ് വധശ്രമം ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പറവൂർ: മന്നം സ്വദേശിയെ മില്ലുംപടിക്ക് സമീപം നാടൻ ബോംബെറിഞ്ഞ് ഭീതിപരത്തി വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. കെടാമംഗലം ചാക്കാത്തറ വീട്ടിൽ രാഹുൽ (കണ്ണൻ 26), കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിൻ (25) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കുള്ളവരാണിവർ. ഒക്ടോബർ 24ന് വൈകീട്ടാണ് സംഭവം.

ശരത് എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവർ ഉൾപ്പെടെ 11 പേർ നേരത്തെ അറസ്റ്റിലായി. ജില്ല പോലീസ് മേധാവി കെ.കാർത്തിക്, മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, ഇൻസ്പെക്ടർമാരായ ജെ.എസ് സജീവ് കുമാർ, ഷോജോ വർഗീസ്, എസ്.ഐ മാരായ പ്രശാന്ത് പി.നായർ, അരുൺ തോമസ്, എ.എസ്.ഐ മാരായ ശെൽവരാജ്, കണ്ണദാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...