തെന്മല : പത്തുവയസ്സുകാരനുനേരേ പീഡനശ്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ഇടമൺ പൂവണ്ണംമുക്ക് മുകളുവിളവീട്ടിൽ വിനോദാണ് (38) അറസ്റ്റിലായത്. ഒരുവർഷം മുൻപു നടന്ന വിവരം ഭയത്താൽ കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയിൽനിന്ന് ചില സൂചന ലഭിച്ചതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തുവയസ്സുകാരനുനേരേ പീഡനശ്രമം ; യുവാവ് പോലീസ് പിടിയിൽ
RECENT NEWS
Advertisment