പത്തുവയസ്സുകാരനുനേരേ പീഡനശ്രമം ; യുവാവ് പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തെന്മല : പത്തുവയസ്സുകാരനുനേരേ പീഡനശ്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ഇടമൺ പൂവണ്ണംമുക്ക് മുകളുവിളവീട്ടിൽ വിനോദാണ്‌ (38) അറസ്റ്റിലായത്. ഒരുവർഷം മുൻപു നടന്ന വിവരം ഭയത്താൽ കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയിൽനിന്ന് ചില സൂചന ലഭിച്ചതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...