Saturday, March 8, 2025 3:54 pm

അർജുൻ ആയങ്കിയുടെ ഓപ്പറേഷൻ രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ അർജുൻ ആയങ്കി ഉപയോഗിക്കുന്ന ഓപ്പറേഷൻ രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ചെർപ്പുളശേരി സംഘത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത ശേഷം അതേ സംഘത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.

സ്വർണക്കടത്തുകാരെ സ്വാധീനിച്ച് കള്ളക്കടത്ത് സ്വർണം വെട്ടിക്കുന്നതാണ് അർജുന്റെ പതിവ്. സ്വർണം കടത്തുന്ന കരുവി സംഘങ്ങൾക്ക് കവർച്ച ചെയ്യുന്ന സ്വർണത്തിന്റെ കമ്മിഷൻ നൽകും. സ്വർണം കവർച്ച ചെയ്ത ശേഷം കള്ളക്കടത്തു സംഘത്തെ അർജുൻ ഭീഷണിപ്പെടുത്തുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യൂ എന്നും തങ്ങൾക്ക് പറ്റുന്നത് തങ്ങളും ചെയ്യുമെന്നുമാണ് അർജുൻ പറയുന്നത്. തട്ടിയെടുത്ത സ്വർണം കടലിൽ എറിഞ്ഞാലും നിങ്ങൾക്ക് തരില്ലെന്നും ശബ്ദരേഖയിലുണ്ട്.

അതേസമയം അർജുൻ ആയങ്കി സ്വർണം തട്ടിയെടുത്തത് 22 തവണയെന്ന് കണ്ടെത്തൽ. പതിനേഴ് കിലോയിലധികം സ്വർണമാണ് അർജുൻ തട്ടിയെടുത്തത്. കൊടുവള്ളി സംഘത്തിന്റെ സ്വർണമാണ് അധികവും തട്ടിയെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കളമശേരിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം മെത്ത ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

0
കൊച്ചി: എറണാകുളം കളമശേരിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം മെത്ത ഗോഡൗണിലുണ്ടായ...

അറുകാലിക്കല്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം ഇന്ന്‌ കൊടിയേറും

0
അടൂര്‍ : അറുകാലിക്കല്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം ഇന്ന്‌...

തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ

0
പത്തനംതിട്ട : തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല...

തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

0
പത്തനംതിട്ട: തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന...